അമ്മു (63) അക്കരെ നാട്ടിൽ
വടക്കഞ്ചേരി: വാൽ കുളമ്പ് വടക്കേക്കെട്ട് വെട്ടിക്കൽ വീട്ടിൽ ചിന്നന്റെ ഭാര്യ അമ്മു ( 63 ) നിത്യതയിൽ പ്രവേശിച്ചു. ഐപിസി ഫിലദൽഫിയ പനംകുറ്റി ചർച്ച് സഭാംഗമാണ്. സംസ്കാര ശുശ്രൂഷകൾ 19. 05 .2024 ഞായർ ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഐപിസി വടക്കഞ്ചേരി സെൻ്റർ വാൽകുളമ്പ് സെമിത്തേരിയിൽ ഉച്ചയ്ക്ക് 2 മണിക്ക് സംസ്കരിക്കുന്നതാണ്. മക്കൾ: പരേതയായ ബിന്ദു, സിന്ദു. മരുമകൻ: അരുൺ