ചിന്നമ്മ രാജൻ (67) അക്കരെ നാട്ടിൽ

വൈറ്റില: വൈറ്റില തൈക്കുടം ബിൻസി ഭവനിൽ ചിന്നമ്മ രാജൻ(67) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം നാളെ (9/03/24) ഉച്ചയ്ക്ക് ഒരു മണിയോടെ വളഞ്ഞമ്പലം IPC സഭയിൽ കൊണ്ട് വരികയും ശുശ്രൂഷകൾക്ക് ശേഷം മൂന്നര മണിയോട് കൂടി വടുതല IPC സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്. മകൾ: ബിൻസി ആശിഷ്, മരുമകൻ: ക്രൈസ്തവ എഴുത്തുപുര യൂ കെ ചാപ്റ്റർ അപ്പർ റൂം കോർഡിനേറ്റർ പാസ്റ്റർ ആശിഷ് എബ്രഹാം, കൊച്ചുമക്കൾ: എയ്ഡൻ, അമന്റാ. ദുഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply