റീ-കണക്റ്റ് ഐ. സി. പി. എഫ്. യൂത്ത് റിട്രീറ്റ് കാനഡയിൽ
ടൊറന്റോ: ഐ. സി. പി. എഫ്. കാനഡ ചാപ്റ്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഏകദിന യൂത്ത് റിട്രീറ്റ് “റീ-കണക്റ്റ്” മെയ് 4, 2024 ന് മിസിസ്സാഗയിൽ Heartland, A Church Connected ൽ വെച്ച് നടക്കുന്നു (1100 Canadian Pl, Mississauga, ON L4W 0C5).
പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ ജേക്കബ് മാത്യൂ (ഐ. പി. സി. ഓർലാൻഡോ) ശുശ്രൂഷിക്കുകയും ഡോ. സണ്ണി പ്രസാദും ബ്രദർ ദിലീപ് കുര്യനും സംഗീതശുശ്രൂഷകൾക്കും നേതൃത്വം നൽകുന്നു.
ഈ റിട്രീറ്റിൽ പങ്കെടുക്കുവാൻ https://events.icpfcanada.ca എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.