കോതപ്പളിയിൽ ചാക്കോ കുര്യൻ (79) അക്കരെ നാട്ടിൽ
ഇടുക്കി: കുമളി കൊല്ലംപട്ടട കോതപ്പളിയിൽ ചാക്കോ കുര്യൻ (79)നിത്യതയിൽ പ്രവേശിച്ചു. മക്കൾ: സുമ, ഷെർളി, ഷീബ, ശോഭ, മരുമക്കൾ: ഐപ്പ് ,അനീഷ്, പാസ്റ്റർ :ജീൻ ആലക്സാണ്ടർ, പാസ്റ്റർ റ്റിറ്റോ ജോർജ്, സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ (31-1 – 24) 9.30ന് ഭവനത്തിൽ ആരംഭിക്കും.തുടർന്നു 12.00മണിക്ക് വലിയകണ്ടം ചർച്ച് ഓഫ് ഗോഡ്(Full Gospel)ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ആറാം മൈൽ സെമിത്തേരിയിൽ.