ഏലിയാമ്മ ഏബ്രഹാം (79) അക്കരെ നാട്ടിൽ
പത്തനംതിട്ട: ഇലന്തൂർ ദൈവസഭാംഗം പീസ് കോട്ടേജിൽ പാസ്റ്റർ സി എം ഏബ്രഹാമിന്റെ (ഏബ്രഹാം സാർ) സഹധർമ്മണി ഏലിയാമ്മ ഏബ്രഹാം (79 വയസ്സ്) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ 26-ാം തീയതി ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലും തുടർന്ന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിലുള്ള മൂത്ത മകൻ മാത്യൂസ് ഏബ്രഹാമിന്റെ ഭവനത്തിലും നടത്തി ശവസംസ്കാരം 1 മണിക്ക് ഊന്നു കല്ലില്ലുള്ള കുടുംബ കല്ലറയിൽ നടത്തപ്പെടുന്നതാണ്.
സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുരയുടെ യൂട്യൂബ് ചാനലിൽ ഉണ്ടായിരിക്കുന്നതാണ്. ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ‘Notify Me’ ക്ലിക്ക് ചെയ്‌താൽ തക്ക സമയത്തു ഇമെയിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ദുഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്തലും. https://www.youtube.com/live/6Ccbn3T5KnA?si=2RrTr0xXDV4qgOy2