ബ്രാംപ്ടണിൽ ക്രിസ്ത്യൻ ഹെറിറ്റേജ് മാസ ഫ്ലാഗ് റെയിസിംഗ് സെറിമണി ഇന്ന്
KE Canada News Desk
ബ്രാംപ്ടണിൽ ക്രിസ്ത്യൻ ഹെറിറ്റേജ് മാസ ഫ്ലാഗ് റെയിസിംഗ് സെറിമണി ഇന്ന്
ബ്രാംപ്ടൺ: ക്രിസ്ത്യൻ ഹെറിറ്റേജ് മാസ ഫ്ലാഗ് റെയിസിംഗ് സെറിമണി ഇന്ന് (3 ഡിസംബർ 2023) 4 മണി മുതൽ 6 മണി വരെ ബ്രാംപ്ടണിൽ വച്ചു നടത്തുന്നു .