ചിന്നമ്മ മാത്യൂ(74) അക്കരെ നാട്ടിൽ

പത്തനംതിട്ട : ഐ.പി.സി യൂ.എ.ഇ റീജിയൻ സോദരി സമാജം ജോയിന്റ് സെക്രട്ടറി സിസ്‌റ്റർ മിനി ജീമോന്റെ മാതാവും നെല്ലിക്കാല വടക്കേപറമ്പിൽ ഹൗസിൽ വി.കെ മാത്യു വിന്റെ ഭാര്യയും നെല്ലിക്കാല എബനേസർ ഐ.പി.സി ചർച്ച് വിശ്വാസിയുമായ ചിന്നമ്മ മാത്യു (74) ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ പിന്നീട് .

മക്കൾ: എലിസബത്ത് ഡേവിഡ്, ശാന്തി സഖറിയ(ഡൽഹി), മിനി ജീമോൻ(യുഎഇ), വിനീത അജി(ഖത്തർ)
മരുമക്കൾ: പി.എസ് ഡേവിഡ്(late), സക്കറിയ തോമസ്, ഡാനിയേൽ ലൂയിസ്(ജീമോൻ), അജി തോമസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.