കുവൈറ്റിൽ ചികിത്സയിലിരുന്ന നഴ്സ് ജെസി ജോസഫ് (49) മരണമടഞ്ഞു
കുവൈത്ത് സിറ്റി: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ജെസി ജോസഫ് (49 വയസ്സ്) അർബുദ ബാധിതയായതിനെ തുടർന്ന് കുവൈത്ത് കാൻസർ സെൻ്ററിൽ ചികിത്സയിലിരിക്കെ നവംബർ 28 ചൊവ്വാഴ്ച്ച മരണമടഞ്ഞത്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.