ഏലിയാമ്മ മത്തായി (68) അക്കരെ നാട്ടിൽ
ഇലന്തൂർ: കുഴിക്കാല ശാരോൻ സഭ അംഗവും പാലനിൽക്കുന്നതിൽ പരേതൻ ആയ മത്തായി മാത്യു വിന്റെ സഹധർമണി ഏലിയാമ്മ മത്തായി (68) നിത്യതയിൽ ചേർക്കപെട്ടു സംസ്കാരം പിന്നീട്. മക്കൾ : സുമ , സുജ & സുബിൻ ബഹ്‌റൈൻ. മരുമക്കൾ: ബിജു കെ ജോർജ് , സാം കുര്യൻ ദോഹ & റിൻസി സുബിൻ കാനഡ.