ആലിസ് മാത്യു (64) സൗത്ത് ആഫ്രിക്കയിൽ വച്ച് നിര്യാതയായി
ജോഹന്നാസ്ബർഗ് : മേക്കൊഴൂർ കുളങ്ങരയിൽ കെ സി ജോർജിന്റെ മകളും, അലക്സ് മാത്യുവിന്റെ ഭാര്യയുമായ ആലിസ് മാത്യു (64 വയസ്സ്) സൗത്ത് ആഫ്രിക്കയിൽ വച്ച് ഒക്ടോബർ 29ന് നിര്യാതയായി.
ചില മാസങ്ങളായി അർബുദ രോഗബാധക്ക് ചികിത്സയിലായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.