പാസ്റ്റർ ലാലു ഫിലിപ്പിന്റെ ഭാര്യ ഷൈബി ഫിലിപ്പ് (47) അക്കരനാട്ടിൽ

കിച്ചനെർ (കാനഡ): താബോർ ഗോസ്പൽ അസ്സെംബ്ലി കിച്ചനെർ സഭാംഗം പാസ്റ്റർ ലാലു ഫിലിപ്പിന്റെ ഭാര്യാ ഷൈബി ലാലു ഫിലിപ്പ് നിത്യതയിൽ. കാനഡയിൽ നിന്ന് കേരളത്തിൽ വന്നപ്പോൾ ആണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നട്. ജോഷുവ ഫിലിപ് ഏക മകൻ ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply