പാസ്റ്റർ കെ.എസ്. മാത്യു (കുട്ടപ്പായി – 81) നിര്യാതനായി

വാഴൂർ: കാപ്പുകാട് പുന്നത്താനം വീട്ടിൽ പാസ്റ്റർ കെ.എസ്.മാത്യു (കുട്ടപ്പായി – 81)നിര്യാതനായി. മൃതദേഹം (13/10/2023 ) വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടു കൊണ്ടുവന്ന് ശുശ്രൂഷകൾ ആരംഭിക്കും.സംസ്കാരം (14 /10 /2023 ) ശനിയാഴ്ച ഒരുമണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പൊൻകുന്നം ഫിലദൽഫിയ ഗോസ്പൽ സഭയുടെ കോത്തലയിലുള്ള സെമിത്തേരിയിൽ.

ഭാര്യ: പയ്യപ്പാടി മലയിടത്ത് കുടുംബാംഗം ശോശാമ്മ. മക്കൾ: ഗ്രേസി, ഓമന ,മാത്യു പി.കെ, ജോയി പി,കെ (പി.ബിൽഡേഴ്സ് വാഴൂർ), ബിനു പി.കെ, മരുമക്കൾ: മത്തായി കെ.വൈ , പാസ്റ്റർ സണ്ണി പി.കെ (ഫിലദൽഫിയ ഗോസ്പൽ സഭ പള്ളിക്കത്തോട് സെൻറർ മിനിസ്റ്റർ), മിനി, ഷേർളി (സി.എം.എസ്.എൽ.പി. സ്കൂൾ കോത്തല), ഷൈബി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.