“ശ്രെദ്ധ” ബ്ലഡ്‌ ഡോനെഷൻ ഡ്രൈവ് സെപ്റ്റംബർ 16ന് ഫുജൈറയിൽ

ഫുജൈറ: ക്രൈസ്തവ എഴുത്തുപുരയുടെ സന്നദ്ധ സേവന വിഭാഗമായ “ശ്രദ്ധ” യുടെ ആഭിമുഖ്യത്തിൽ എമിറേറ്റ്സ് ഹെൽത്ത്‌ സർവീസ്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ഡ്രൈവ് 2023 സെപ്റ്റംബർ 16 ശനിഴാഴ്ച വൈകുന്നേരം 05 മണി മുതൽ 09 മണി വരെ ഫുജൈറ നാഷണൽ ഹൈപ്പർമാർക്കെറ്റിന്റെ മുൻപിൽ (അൽഹയാൽ, ഇൻഡസ്ട്രിയൽ ഏരിയ) വെച്ചു നടത്തുന്നു. പ്രസ്തുത രക്‌തദാന ഡ്രൈവ് യുപിഎഫ് ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് റെവറെന്റ് ഡോക്ടർ എം വി സൈമൺ ഉദ്ഘാടനം ചെയ്യും. രക്തദാന ഡ്രൈവിലേക്ക് ഏവരെയും ഞങ്ങൾ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like
Leave A Reply