ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസ് ഭാരവാഹികളെ തിരഞ്ഞെടുത്തു
മെൽബോൺ: ഓസ്ട്രേലിയൻ മലയാളി പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസിന്റെ 2023-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
Evg Ralson Raju (President), Pastor Prasad Peter (Vice President), Bro Roy Oommen (Secretary), Bro. Bezal Babu (Treasurer).
State Representative: Pr Abraham Varghese (Shibu) NSW, Pr Roy Samuel (VIC), Pr Jeswin Mathews (QLD), Pr Sajan Kuruvila (QLD).
Bro Manu Mathew Puthupally (Music Co ordinator), Bro Iwin Abraham Philip (Publicity Convenor), Bro Johnson Samuel (Executive Member), Bro Robbinson Mathew (Executive Member)

- Advertisement -

