കെസ്റ്റർ നയിക്കുന്ന സംഗീത വിരുന്ന് സെപ്റ്റംബർ 16ന് ടൊറോണ്ടോയിൽ
ടൊറോണ്ടോ: കെസ്റ്ററും ശ്രേയ ജയദീപും നയിക്കുന്ന ക്രിസ്തീയ സംഗീത സായാഹ്നം സെപ്റ്റംബർ 16ന് വൈകുന്നേരം 6 : 30ന് നോർത്ത് യോർക്ക് ടൊറോണ്ടോ പവിലിയനിൽ (190 Railside Road, North York ) 4ഫ്രണ്ട്‌സ് ആൻഡ് കമ്പനിയാണ് ഈ സംഗീത വിരുന്നൊരുക്കുന്നത്.
കാനഡയിൽ ആദ്യമായാണ് കെസ്റ്ററിന്റെ നേതൃത്വത്തിൽ ഒരു ക്രിസ്തിയ സംഗീത വിരുന്ന് ഒരുക്കുന്നത്. റൈറ്റ് അറ്റ് ഹോം റീയൽറ്റിയിലെ ജോസി കാരക്കാട്ടു ആണ് ഈ സംഗീത വിരുന്നിന്റെ മെഗാ സ്പോൺസർ. സെഡാർ ഇന്റീരിയർ ഡിസൈനിലെ റ്റിജോയ് തോമസ് ഇവൻറ് സ്പോണ്സറും ആണ്.

- Advertisement -
