സിഡ്നി പെന്തെക്കോസ്റ്റൽ വർഷിപ് സെന്റർ വർഷിപ് നൈറ്റ് നാളെ
സിഡ്നി : സിഡ്നി പെന്തെക്കോസ്റ്റൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന വർഷിപ് നൈറ്റ്, നാളെ, ഓഗസ്റ്റ് 26, ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് റിവർ’സ് എഡ്ജ് ചർച്ചിൽ (7 / 2 Holker Street, Newington, NSW 2127) വച്ച് നടത്തപ്പെടുന്നു. അനുഗ്രഹീത ക്രൈസ്‌തവ ഗാനരചയിതാവും, വർഷിപ് ലീഡറും ആയ Evg മാത്യു ടി ജോൺ വർഷിപ് ലീഡ് ചെയ്യുന്നതായിരിക്കും. സിഡ്‌നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകം ദൈവമക്കൾ ഈ മീറ്റിങ്ങിൽ പങ്കെടുക്കും. പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.