ഐ പി സി നോർത്തേൺ റീജിയൻ മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ എൻ കെ വർഗീസ് അക്കരെനാട്ടിൽ

ഐ പി സി നോർത്തേൺ റീജിയൻ മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ എൻ കെ വർഗീസ് നിത്യതയിൽ

ഒഡീഷ : ഐപി സി നോർത്തേൺ റീജിയൺ മുൻ ജനറൽ സെക്രട്ടറിയും ഒറീസയിലെ മിഷനറിയും ആയ പാസ്റ്റർ എൻ കെ വർഗീസ് (78) ഓഗസ്റ്റ് 24 ന് പൂനയിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ഐ പി സി റൂർക്കല സഭയുടെ സ്ഥാപനത്തിൽ നിർണായക പങ്കുവഹിച്ചു. ഒറീസയിലെ മിഷനറി പ്രവർത്തനങ്ങളിൽ ദീർഘകാലം സജീവ പങ്കു വഹിച്ചു. സംസ്കാരം 28 /8/23 തിങ്കളാഴ്ച പിംബ്രിയിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ മറിയാമ്മ വർഗ്ഗീസ്
മക്കളും മരുമക്കളും:
1. ബ്ലസി / ഭർത്താവ് – ഫിന്നി [പൂനെ]
2. സ്റ്റാൻലി / ഭാര്യ – പ്രീയ (സിംഗപ്പൂർ )
3. ഫിന്നി / ഭാര്യ – രാഖി (ഡൽഹി)
4. ഫിബി /ഭർത്തവ് – റോബിൻ [കാനഡ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.