സാമ്പത്തിക സഹായത്തിനും പ്രാർത്ഥനയ്ക്കും

തളിപ്പറമ്പ് ഏജി സഭയിലെ അംഗവും, തളിപ്പറമ്പ് തടത്തിൽ വീട്ടിൽ രാജീവ് റ്റി.ആർ എന്ന സഹോദരന്റെ സഹധർമ്മണി ജിജിമോൾ ഇ.ജെ(46 ) എന്ന സഹോദരി 2018 മുതൽ ക്യാൻസർ രോഗത്താൽ ചികിത്സയിൽ ആണ്.തുടക്കത്തിൽ വലത്തെ ബ്രേസ്റ്റ് നീക്കം ചെയ്തു.കൂടാതെ 2021 ൽ യൂട്രസ്സ്,അണ്ഡാശയവും എടുത്തു കളഞ്ഞു. ഇപ്പോൾ pet സി.റ്റി സ്‌ക്യാൻ ചെയ്തപ്പോൾ ശരീരത്തിന്റെ പല ഭാഗത്തേക്കും വ്യാപിക്കുന്നുണ്ട്.തുടർന്ന് ചികിത്സകൾ നടത്തണമെങ്കിൽ കുടുംബത്തിന് യാതൊരു മാർഗവും ഇല്ല. ഇവർക്ക് മൂന്ന് കുഞ്ഞുങ്ങൾ ഉണ്ട്.വാടക വീട്ടിലാണ് താമസിക്കുന്നത്.നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ ചെയ്ത് ഈ സഹോദരിയെ സഹായിക്കുക.താഴെ കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് സാമ്പത്തികം അയക്കുക. എല്ലാവരുടെയും ആത്മാർഥമായ പ്രാർത്ഥനയെയും ചോദിക്കുന്നു.
Name : GIGIMOL EJ
Account number : 40493101032741
IFSC : KLGB0040493
Kerala Gramin Bank
mobile number : 6238594534

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.