സൗദി അറേബ്യയിൽ അപകടത്തിൽ മരണപ്പെട്ട വർഗീസ് കെ ജോസഫിന്റെ (സുബി) സംസ്കാരം നാളെ

പടുതോട്: സൗദി അറേബ്യയിൽ അപകടത്തിൽ മരണപ്പെട്ട മല്ലപ്പള്ളി തുരുത്തിക്കാട് കാടമല വീട്ടിൽ കെ സി ജോസഫ് റോസമ്മ ദമ്പദികളുടെ മകൻ വർഗീസ് കെ ജോസഫിന്റെ (സുബി) സംസ്കാരം 11/08/2023 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 2 മണി വരെ ഭവനത്തിലും ശേഷം ശുശ്രൂഷകൾ വെണ്ണിക്കുളം ഗോസ്പൽ സെന്റർ സെമിത്തേരിയിലും നടക്കും.

ഭാര്യ ചിറക്കോണത്തു വീട്ടിൽ പാസ്റ്റർ സിഎം ജോസഫ്ന്റെയും ലിസ്സി ജോസഫ്ന്റെയും മകൾ സ്മിത. മക്കൾ ഇവാൻ, ഈഥൻ. സഹോദരൻ സുനിൽ. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്താലും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.