ഐ.പി.സി അയർലൻഡ് റീജിയന്റെ പ്രഥമ പി.വൈ.പി.എ ടാലന്റ് ടെസ്റ്റ് ഓഗസ്റ്റ് ഏഴിന്

അയർലൻഡ്: ഐ.പി.സി അയർലണ്ട് റീജിയന്റെ പ്രഥമ പി.വൈ.പി.എ ടാലന്റ് ടെസ്റ്റ് 2023 ഓഗസ്റ്റ് ഏഴാം തീയതി റാമിൽഡൺ പ്രെസ്‌ബെറ്റീരിയൻ ഹാൾ, ഡോനിഗൽ വെച്ച് നടക്കുന്നു. ഐപിസി അയർലണ്ട് റീജിയന്റെ പി.വൈ.പി.എ പ്രസിഡണ്ട് പാസ്റ്റർ അനീഷ് ജോർജ്, വൈസ് പ്രസിഡന്റ് ജിബി കെ ജോൺ, സെക്രട്ടറി സബിൻ കെ ബാബു, ജോയിന്റ് സെക്രട്ടറി ബിജി മാത്യു, ട്രഷറർ ജിബി തോമസ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply