റോസമ്മ എബ്രഹാം (73) അക്കരെ നാട്ടിൽ
കോട്ടയം: അരീപറമ്പ് വിത്തുപുരപറമ്പിൽ വി കെ എബ്രഹാമിന്റെ (അച്ചൻകുഞ്ഞു) ഭാര്യ റോസമ്മ എബ്രഹാം (73) നിത്യതയിൽ ചേർക്കപ്പെട്ടു ചേർക്കപ്പെട്ടു. പരേത തടിയൂർ ചെക്കാട്ടു പരേതനായ എബ്രഹാം /ശോശാമ്മയുടെ മകൾ ആണ്. ഏക മകൾ സൂസൻ. മരുമകൻ ജിമ്മി. കൊച്ചുമക്കൾ: റോസ്മേരി, സാക്ക്, ജോനാഥാൻ. സംസ്കാരം പിന്നീട്. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.