അസംബ്ളീസ് ഓഫ് ഗോഡ് ഫെല്ലോഷിപ് മീറ്റിംഗ് – കാനഡ

ബെൻസൺ മാത്യു

ടോറൊന്റോ/ കാനഡ:
കാനഡായിലുള്ള അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ അംഗങ്ങളുടെ ഫെല്ലോഷിപ്പ്‌ മീറ്റിംഗ്‌ ജൂൺ 25നു വൈകിട്ട് 7-നു സൂമിലൂടെ നടന്നു .

News Middle Advt Banner

കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്ന് അനേകം ദൈവദാസന്മാർക്കും പ്രിയപെട്ടവർക്കും പങ്കെടുക്കുവാനും പഴയകാല ഓർമ്മകൾ പങ്കിട്ടുവാനും സൗഹൃദങ്ങൾ പുതുക്കുവാനും സാഹചര്യം ഉണ്ടായി. ആത്മീയ കൂടിവരവിന് പാസ്റ്റർ ജോൺ തോമസ്, ടോറൊന്റോ നേതൃത്വം കൊടുത്തു. ഫെയ്ത് ക്രിസ്ത്യൻ അസംബ്ലി സഭ, Edmonton ഗാനശുശ്രുഷകൾക്കു നേതൃത്വം നൽകി. SIAG ജനറൽ സെക്രട്ടറി Rev. Dr. K J Mathew ദൈവവചനത്തിൽ നിന്നും നമുക്കു ലഭിച്ച ആത്മീക പൈത്യകം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നി സംസാരിച്ചു. അനേക ദൈവദാസന്മാർ, ദൈവമക്കൾ ഫെല്ലോഷിപ് മീറ്റിംഗിന് ആശംസകൾ അറിയിച്ചു. സീനിയർ ശുശ്രുഷകൻ കുഞ്ഞുമോൻ ഡാനിയേൽ-ന്റെ പ്രാർത്ഥനയും ആശിർവാദത്തോടുകൂടി മീറ്റിംഗ് സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading