ഐ പി സി ബെഥേൽ ബഹ്‌റൈൻ: ‘റീസ്റ്റോർ 2023’ ജൂൺ 15 ന്
മനാമ: ഐ പി സി ബെഥേൽ ബഹ്‌റൈൻ ഒരുക്കുന്ന ലൈവ് മ്യൂസിക് & വേഡ് ഓഫ് ഗോഡ് ‘റീസ്റ്റോർ 2023’ ജൂൺ 15 ന് രാത്രി 7.30 ന് സെന്റ് ക്രിസ്റ്റഫർ ലോവർ ഹാളിൽ വെച്ചു നടക്കും.
പാസ്റ്റർ തോമസ് ഫിലിപ്പ്, വെൺമണി ദൈവ വചനത്തിൽ നിന്നു സംസാരിക്കും. സഭ ക്വയർ ആരാധനക്ക് നേതൃത്വം നൽകും. കേഫാ ടിവിയിലുടെയും ഐ പി സി ബെഥേൽ ബഹ്‌റൈൻ ഫേസ്ബുക്ക് പേജിലുടെയും യോഗം തത്സമയം വീക്ഷിക്കാം.


- Advertisement -

Comments are closed.