ഷൈജു ജോർജിന് ഫാർമസിയിൽ ഡോക്ടറേറ്റ്
അമേരിക്കയിലെ വെസ്റ്റ് വിർജീനിയ സംസ്ഥാനത്തെ ഷാനാന്ഡോവ യൂണിവേഴ്സിറ്റിയിൽ (Shenandoah University) നിന്നും ഫാര്‍മസിയിൽ ഡോക്ടറേറ്റ് വാകത്താനം സ്വദേശി ഷൈജു ജോർജ് കരുത്തലയ്ക്കൽന് ലഭിച്ചു. കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഫാര്‍മസി ബിരുദം നേടിയതിനു ശേഷം അമേരിക്കയിലെ ഡാളസ് പട്ടണത്തിൽ
കുടുംബമായി താമസിച്ചു ജോലി ചെയ്തു വരുന്നു.
വാകത്താനം – ഞാലിയകുഴി മംഗളപള്ളിയിലായ കരുത്തലയ്ക്കൽ-ബെഥേൽ വീട്ടിൽ കെ .ജെ ജോർജ് – കുഞ്ഞമ്മ ജോർജ്, മാതാപിതാക്കൾ ആണ്. മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും.