ബൈബിൾ ക്ലാസും ഉണർവു യോഗവും ഇന്നു മുതൽ മനാമയിൽ
മനാമ: ചർച്ച ഓഫ് ഗോഡ് ബെഥേൽ സഭ ഒരുക്കുന്ന ബൈബിൾ ക്ലാസും ഉണർവു യോഗവും ഇന്നു മുതൽ ഒൻപതു വരെ വൈകിട്ടു ഏഴു മുതൽ ഒൻപതര വരെ സഭ ഹാളിൽ വെച്ചു നടത്തപ്പെടുന്നു. അനുഗ്രഹീത ശുശ്രുഷകൻ പാസ്റ്റർ തോമസ് പിലിപ്പ് വചനത്തിൽ നിന്നു സംസാരിക്കും പാസ്റ്റർ ബോസ് വര്ഗീസ് ആരാധനക്ക് നേത്ര്ത്വം നൽകും