ഐ പി സി ചാത്തന്നൂർ സെന്ററിന് പുതിയ നേതൃത്വം

KE NEWS DESK

കൊട്ടാരക്കര: ഐ പി സി ചാത്തന്നൂർ സെന്റർ പുതിയ ഭാരവാഹികളായി പാസ്റ്റർ തങ്കച്ചൻ ജോർജ് (പ്രസിഡന്റ്), പാസ്റ്റർ സാജൻ ഈശോ (വൈസ് പ്രസിഡന്റ്), പാസ്റ്റർ കെ.എൻ. മോഹൻ (സെക്രട്ടറി), പാസ്റ്റർ സണ്ണിമോൻ ജോർജ് (ജോയിന്റ് സെക്രട്ടറി), ബ്രദർ സി.കെ. അലക്സാണ്ടർ ( ട്രഷറർ) എന്നിവരെയും ഇവ. വിനോയി വർഗീസ് ( പബ്ലിസിറ്റി കൺവീനർ) പാസ്റ്റർ രാജൻ വർഗീസ് (ഇവാൻജലിസം കൺവീനർ), പാസ്റ്റർ സി.റ്റി. ജോസ് (പ്രയർ കൺവീനർ) കമ്മിറ്റി അംഗങ്ങളായി പാസ്റ്ററന്മാരായ രാജൻ വർഗീസ്, വിനോയി വർഗീസ്, റ്റി.കെ സാംകുട്ടി, സി.റ്റി. ജോസ് സഹോദരന്മാരായ കെ. രാജൻ, ജേക്കബ് കോശി,എന്നിവരെയും 28/05/23 ൽ കൂടിയ സെന്റർ പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.

വാർത്ത: സാജൻ ഈശോ, പ്ലാച്ചേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply