പുരുഷോത്തമൻ പിള്ള (69) അക്കരെ നാട്ടിൽ
എറണാകുളം: രഹബേത്ത് അപ്പോസ്തോലിക് സഭംഗവും കൊല്ലം പട്ടാഴി പന്തപ്ലാവിൽ സുനിൽ ഭവനിൽ ജി. പുരുഷോത്തമൻ പിള്ള (69) നിര്യാതനായി. ഭാര്യ ജി. ശ്യാമള കുമാരി.
മക്കൾ: സുനിൽ കുമാർ, സുനിത കുമാരി.
മരുമക്കൾ: പ്രഷിത സുനിൽ കുമാർ, ജോൺ സാലിൻ.
സംസ്കാര ശുശ്രുഷ 29 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം ന്യൂ ഇന്ത്യ ചർച്ചു ഹാളിൽ .




- Advertisement -