കാൽഗരി ന്യൂ കവനന്റ് പെന്തക്കോസ്റ്റൽ ചർച്ച് ഓർഡിനേഷൻ ശുശ്രൂഷ നടന്നു
വാർത്ത: ഗ്രേയ്സൺ സണ്ണി, KE News Desk Canada
കാനഡ/ കാൽഗരി: കാൽഗരി ന്യൂ കവനന്റ് പെന്തക്കോസ്റ്റൽ ചർച്ച് സഭാംഗങ്ങളായ ബ്രദർ. അജു ഡി വർഗീസിനും ബ്രദർ. സാം കെ മാത്യുവിനുമുള്ള ഓർഡിനേഷൻ ശുശ്രുഷ മെയ് 21 ഞായറാഴ്ച കാൽഗരി ന്യൂ കവനന്റ് പെന്തക്കോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നു. ശുശ്രുഷകൾക്ക് സീനിയർ ശുശ്രുഷകൻ പാസ്റ്റർ കെ പി സാമൂവേൽ നേതൃത്വം നൽകി.




- Advertisement -