ചിന്നമ്മ തോമസ് (94) അക്കരെ നാട്ടിൽ
മുതുകുളം: ഐപിസി ചേപ്പാട് എബനേസർ സഭാംഗം മുട്ടകുളത്തു തറയിൽ K തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (94) ഇന്നലെ (12/05/2023) രാത്രി 10:15 ന് താൻ പ്രീയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഞാറാഴ്ച (14/05/2023) ഉച്ചക്ക് 12:00 മണിക്ക് ഭവനത്തിൽ ശുശ്രുഷ ആരംഭിച്ചു 02:30PM ന് ഐപിസി കാർത്തികപള്ളി സെമിത്തേരിയിൽ.



- Advertisement -