ഹൃദയാഘാതം: പാസ്റ്റർ അനൂപ് ജോൺ സൗദിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

ദമ്മാം: ശാരോൺ ഫെലോഷിപ്പ് ചർച്ച് സൗദി റീജിയണിലെ ദമ്മാം അൽ ഖോബാറിൽ ഉണ്ടായിരുന്ന പാസ്റ്റർ അനൂപ് ജോൺ ഇന്ന് പുലർച്ചെ ഹൃദയഘാതം മൂലം കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നലെ രാത്രിയിലാണ് തൻറെ ഭാര്യയും മകനും അവധിക്കായി നാട്ടിലേക്ക് പോയത്. നിയമനടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും. ദുഃഖത്തിൽ പ്രിയ കുടുംബത്തിൻറെയും പ്രിയപ്പെട്ടവരുടെയും ആശ്വാസത്തിനായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply