ദയിൻ ഹാർവെസ്റ്റ് സിറ്റി ചർച്ച് രണ്ടാമത് വാർഷിക കൺവെൻഷൻ ജൂലൈ 7 മുതൽ

KE News Desk Canada

കാനഡ/ വിൻഡ്സർ : ദയിൻ ഹാർവെസ്റ്റ് സിറ്റി ചർച്ച് രണ്ടാമത് വാർഷിക കൺവെൻഷൻ ജൂലൈ 7 മുതൽ 9 വരെ വിൻഡ്സറിൽ വച്ച് നടക്കും. ദിവസവും വൈകിട്ടു 6:30 മുതൽ 9:00 വരെ നടക്കുന്ന യോഗങ്ങളിൽ സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് (SIAG) ജനറൽ സെക്രട്ടറി റവ. ഡോ കെ ജെ മാത്യുവും പാസ്റ്റർ ബൈജു മാലക്കരയും ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ഹാർവെസ്റ്റ് വർഷിപ്പേഴ്‌സ് ആരാധനാ ശുശ്രുഷകൾ നയിക്കും. സഭാ ശുശ്രുഷകരായ പാസ്റ്റർ ഷിനു തോമസ്, ഇവാ. എബിൻ അലക്സ് തുടങ്ങിയവർ വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading