മാവേലിക്കര: ചിറയിൽ ജോ വില്ലയിൽ, റിട്ടയേർഡ് ഫ്ലയിങ് ഓഫീസർ റ്റി ഗീവർഗ്ഗീസ് (76) നിര്യാതനായി. എയർഫോഴ്‌സിൽ സേവനം പൂർത്തിയാക്കി മാവേലിക്കരയിൽ ഉള്ളതായ വസതിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സംസ്കാരം വ്യാഴാഴ്ച്ച (4-5-2023) 10ന് ഭവനത്തിലെ ശുഷ്രൂഷകൾക്കു ശേഷം പുതിയകാവ് സെൻറ് മേരിസ് കത്തിഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഓമന ഗീവർഗ്ഗീസ്, മകൻ : ഡൽഹി സ്റ്റേറ്റ് പിവൈപിഎ ജോയിന്റ് സെക്രട്ടറി തോമസ് ഗീവർഗ്ഗീസ് (ഡൽഹി), മരുമകൾ: ബിബി തോമസ്, കൊച്ചുമക്കൾ: അലൻ, അലോനാ




- Advertisement -