ചുങ്കപ്പാറ. തോണിയാം കുഴിയിൽ തങ്കച്ചായന്റെ ഭാര്യ നിര്യാതയായി, ചുങ്കപ്പാറ ബെദേൽ സഭാംഗമായിരുന്നു, സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച (20/04/2023) ചുങ്കപ്പാറ ബെദേൽ സഭായുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഏക മകൾ ബീനാ മോൾ കുടുംബമായി ബിലാസ്പൂരിൽ, ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കായി പ്രാർത്ഥനയിൽ ഓർക്കണമേ