പാസ്റ്റർ വിജി പി വർഗീസിന് വേണ്ടി പ്രാർത്ഥിക്കുക

ആലപ്പുഴ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് എറണാകുളം വെസ്റ്റ് സെക്ഷൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ വിജി പി വർഗ്ഗീസ് പെട്ടന്ന് ഉണ്ടായ നെഞ്ച് വേദനയും ഉയർന്ന രക്തസമ്മർദ്ദവും മൂലം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരിക്കുന്നു. കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥനയെ അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.