കക്കാട്ട് ജോർജ്ജ് (88) അക്കരെ നാട്ടിൽ
തൃശ്ശൂർ: ഐ. പി. സി വെള്ളാനിക്കോട് ഫിലദൽഫിയ സാഭാംഗമായ കക്കാട്ട് ജോർജ്ജ് (88) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്തകളാൽ ചികൽസയിലായിരിക്കവെ ഇന്ന് പുലർച്ച 5 മണിക്ക് താൻ പ്രിയം വെച്ച നാട്ടിലേക്ക് യാത്രയായി.
സംസ്കാരം പിന്നിട്.
ഭാര്യ: ഏലിയാമ്മ
മക്കൾ: അന്നക്കുട്ടി, മേരി ജോയ്, ഡെയ്സി തോമസ്, വൽസ തോമസ് (യു. എസ്. എ).