പാസ്റ്റർ ഭക്തവത്സലനു വേണ്ടി പ്രാർത്ഥിക്കുക

ബാം​ഗ്ലൂർ: ക്രൈസ്തവ​ ​ഗാനകൈരളിക്കു സുപരിചിതനും ​ഗാനരചയിതാവും സംഗീതജ്ഞനും ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ വൈസ് പ്രസിഡന്റുമായ പാസ്റ്റർ ഭക്തവത്സലൻ കഴിഞ്ഞ ചില ദിവസങ്ങളിലായി ബാം​ഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ.സി.യുവിൽ ചികിത്സയിലായിരിക്കുന്നു.

കിഡ്നിയുടെ തകരാറും മറ്റ് അനുബന്ധ ശാരീരിക അസ്വസ്ഥകളും തന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. അടിയന്തിര ഡയാലിസിസും മറ്റു ചികിത്സകളും ആരംഭിച്ചു. എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനയും സഹകരണവും ഈ വിഷയത്തിൽ അപേക്ഷിക്കുന്നു.
ഫോൺ. +91 78293 44049, +91 81234 61740

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.