യോഹന്നാൻ ജോയിക്കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
പരുത്തപ്പാറ: ശാരോൻ സഭയുടെ അംഗമായ എബനേസർ ചരുവിളയിൽ യോഹന്നാൻ ജോയിക്കുട്ടി ഇന്ന് രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുഷ്രൂഷ പിന്നീട്. ഭാര്യ : ലീലാമ്മ, മക്കൾ : ജോസിയ, ജോയൽ
ഐപിസി ജനറൽ കൗൺസിൽ മുൻ ട്രെഷറർ സജി പോളിന്റെ മാതാവിന്റെ സഹോദരീഭർത്താവാണ് പരേതൻ