മേരിക്കുട്ടി ബേബി (81) അക്കരെ നാട്ടിൽ

തിരുവല്ല: ആലംതുരുത്തി മാളിയേക്കൽ വീട്ടിൽ പരേതനായ ബേബി ഈശോയുടെ ഭാര്യ മേരിക്കുട്ടി ബേബി (81), നിത്യയിൽ ചേർക്കപ്പെട്ടു.സംസ്കാരം മാർച്ച് 30 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ടിപി എം തിരുവല്ല സഭ സെമിത്തേരിയിൽ സംസ്കാരം നടക്കും.

മക്കൾ:സാംകുട്ടി പൂനെ, (റിട്ടയേഡ് ക്യാപ്റ്റൻ), പരേതനായ സണ്ണി, സാബു പുതുശ്ശേരി, സാലമ്മ പുലിയൂർ, സനിമോൾ ചങ്ങനാശ്ശേരി, സനോജ് ഖത്തർ

-Advertisement-

You might also like
Comments
Loading...