ജോസ് മാത്യു അമേരിക്കയിൽ നിര്യാതനായി
ഫ്ളോറിഡ: നടുവിലേപറമ്പില്‍ ജോസ് മാത്യു ഫ്ളോറിഡയിലെ ഫോര്‍ട്ട് പീയേഴ്സില് നിര്യാതനായി. ഭാര്യ : ഞീഴൂര്‍ തെരുവക്കാട്ടില്‍ കുടുംബാംഗം അന്നമ്മ ജോസ്. മക്കള്‍ : അജയ് സാമുവേല്‍, ജീനോയ് ജോസ്, ഫ്രെന്‍സി ജോണ്‍. മരുമക്കള്‍: ചെറിയാന് സി. സാമുവേല്‍ റാന്നി മേപ്പുറത്ത് ചെറുത്താലത്ത്, മെര്ലിന് മാത്യു കല്ലറ പാറേമൈലില്, ജോണ്‍ പി. കുര്യന് (ബൈജു) നാട്ടകം വലിയപറമ്പില്‍.
പേരക്കുട്ടികള്‍ : കെവിന് സാമുവേല്‍, റോബിന് സാമുവേല്‍, റയാന് സാമുവേല്‍, ജോസ് മാത്യു, മാത്യു മാത്യു, മെലീസ ജോണ്‍, ആനി ജോണ്‍.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.