ജസ്റ്റി റോസ് ആന്റണി (40) വാഹനാപകടത്തിൽ മരണമടഞ്ഞു
തൃക്കൊടിത്താനം: കുവൈറ്റിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ സ്റ്റാഫ് നേഴ്‌സ് ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി ജസ്റ്റി റോസ് ആന്റണി (40) മാർച്ച് 13 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ചങ്ങനാശ്ശേരി ഇല്ലപ്പടിയിൽ നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞു .
ഭര്‍ത്താവ്: ജെസിന്‍. മക്കള്‍: ജോവാന്‍, ജോവാന. സഹോദരി: പ്രിയമോൾ (സ്റ്റാഫ് നഴ്‌സ്, കുവൈറ്റ്).
സംസ്കാരം പിന്നീട്. ദുഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.






- Advertisement -