ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യാ ത്രിദിന യുവജന ക്യാമ്പ് ഏപ്രിൽ 18 മുതൽ

കുമ്പനാട്: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യാ ഒരുക്കുന്ന ത്രിദിന യുവജന ക്യാമ്പ് ഏപ്രിൽ 18 ചൊവ്വ മുതൽ 20 വ്യാഴം വരെ നടക്കും.18 ന് രാവിലെ 9 മണി മുതൽ 20 ന് വൈകുന്നേരം 4 മണി വരെ കുമ്പനാട് മുട്ടുമൺ ICPF ക്യാമ്പ് സെന്ററിൽ വെച്ച് നടക്കും.

15-40 വയസ്സുവരെ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. പരിശുദ്ധാത്മ സ്നാനത്തിനും കൃപാവരങ്ങൾക്കുമായി പ്രത്യേക പ്രാർത്ഥനയും പ്രത്യേക സെക്ഷനുകളും, മിഷൻ ചലഞ്ച് , വ്യക്തിപരമായ കൗൺസിലിംഗ്, ബൈബിൾ ധ്യാനം, ടീനേജ് ഇഷ്യൂസ് & ഫാമിലി കൗൺസിലിംഗ് ക്യാമ്പിൽ നടക്കും. പരിചയ സമ്പന്നരായ അധ്യാപകരും ശുശ്രൂഷകരും ക്ലാസുകൾ നയിക്കും. പാസ്റ്റർ വർഗ്ഗീസ് ബേബി കായംകുളവും ടീമംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകുന്നു. 250 പേർക്ക് മാത്രം പ്രവേശനം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.