അടിയന്തര പ്രാർത്ഥനയ്ക്ക്

കൊല്ലം: കടവൂർ ഏ.ജി ചർച്ചിലെ ഫെബിന് (14 വയസ്സ്) പനി ബാധിച്ചു ഇൻഫെക്ഷൻ ആയി അത് തലച്ചോറിനെ ബാധിച്ചു ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ വളരെ പ്രയാസകരമായ അവസ്ഥയിലൂടെ കടന്നു പോകുന്നു. ദൈവജനത്തിന്റെ പ്രാർത്ഥനയെ പ്രിയപ്പെട്ടവർ ചോദിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like