അടിയന്തിര പ്രാർത്ഥനക്ക് Urgent Prayer Request

പ്രാർത്ഥന ആവശ്യപ്പെടുന്നു

സിസ്റ്റർ ഫേബ സുനിൽ (34 ) വയസ്സ് ലണ്ടൻ വെസ്റ്റ് മിനിസ്റ്ററിൽ (Pneumococcal meningitis )ന്യുമോകോക്കൽ മെനൻഞ്ചയിറ്റിസ് എന്ന രോഗത്താൽ ഭാരപ്പെട്ടു ആശുപത്രിയിൽ ആയിരിക്കുന്നു. ശരീരം ഭാഗീകമായി തളർന്നു പൂർണമായ ഓർമ ഇല്ലാത്ത നിലയിൽ ഐ സി യൂവിൽ ആയിരിക്കുന്നു. സഹോദരിയുടെ യുടെ
പൂർണ വിടുതലിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

Urgent Prayer Request : We are requesting Prayer for sister Pheba Sunil (34) who is admitted in Hospital suffering from Pneumococcal Meningitis. She is currently in ICU having issuses with her memeory
and Partial paralysis.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply