വാഹനപകടത്തിൽ യുവതി മരണമടഞ്ഞു
തിരുവല്ല: നടുവിലെ മുറിയിൽ എൻ. ഐ. എബ്രഹാമിന്റെ (ജോസ് ഉപദേശി ) മകൻ ജിത്തു എബ്രഹാമിന്റെ ഭാര്യയും
പയ്യുംപളട്ട് ഷിബുവിന്റെ ( ഐപ് ഏബ്രഹാം) ഏക മകളുമായ ഷിയോ സൂസൻ ഐപ്പ് (25) നിര്യാതയായി.
ഫെബ്രുവരി രണ്ടിന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഭർത്താവ് ജിത്തു ആശുപത്രിയിൽ ചികിത്സയിലാണ്.
സംസ്കാരം പിന്നീട്.