വാഹനപകടത്തിൽ യുവതി മരണമടഞ്ഞു

തിരുവല്ല: നടുവിലെ മുറിയിൽ എൻ. ഐ. എബ്രഹാമിന്റെ (ജോസ് ഉപദേശി ) മകൻ ജിത്തു എബ്രഹാമിന്റെ ഭാര്യയും
പയ്യുംപളട്ട്  ഷിബുവിന്റെ ( ഐപ് ഏബ്രഹാം) ഏക മകളുമായ ഷിയോ സൂസൻ ഐപ്പ് (25) നിര്യാതയായി.

ഫെബ്രുവരി രണ്ടിന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഭർത്താവ് ജിത്തു ആശുപത്രിയിൽ ചികിത്സയിലാണ്.

സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like