കേംബ്രിഡ്ജ് / (യു കെ): കേംബ്രിഡ്ജ് ബേഥേൽ
പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫാമിലി കോൺഫ്രൻസ് ഫെബ്രുവരി 4 ശനിയാഴ്ച നടക്കും.
രാവിലെ 10.30 മുതൽ 1.30 വരെ സെന്റ് നിയോറ്റസിലെ യലിങ് ഹൈ സ്ട്രീറ്റിലെ സി ബി പി സി സഭ ഹാളിൽ (PE19 6SB) നടക്കുന്ന കോൺഫറൻസിൽ ഡോ മാത്യു ജോർജ് (കാനഡ) ദൈവവചനത്തിൽ നിന്ന് സംസാരിക്കും.