ആരും കേൾക്കാൻ കൊതിക്കുന്ന പഴയ ഗാനങ്ങളുമായി അനിൽ കൈപ്പട്ടൂർ

KE NEWS DESK

ഷാർജ: അനുദിന ജീവിതത്തിൽ നാം കേൾക്കാൻ കൊതിക്കുന്ന ഒരുപിടി പഴയ ഗാനങ്ങളുമായി Be live 2023 golden hits ജനുവരി 27 വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 10 മണി വരെ ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 1 ൽ വച്ച് നടത്തപ്പെടുന്നു.പ്രശസ്ത ക്രൈസ്തവ ഗായകൻ അനിൽ കൈപ്പട്ടൂർ & ടീം സംഗീത ശിശ്രുഷകൾക്ക് നേതൃത്വം കൊടുക്കുന്നു.
ഏവരെയും ഈ സംഗീത സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply