തങ്കച്ചൻ വൈ (82) അക്കരെ നാട്ടിൽ
കുണ്ടറ/കൊല്ലം :ശാരോൻ ഫെലോഷിപ്പ് ചർച്ച് കുണ്ടറ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ അച്ചൻ കുഞ്ഞിന്റെ പിതാവ് തങ്കച്ചൻ വൈ (82) നിത്യതയിൽ ചേർക്കപ്പെട്ടു. മണക്കാല സഭാംഗമാണ്. ഭാര്യ: ചിന്നമ്മ.
മക്കൾ:രാജു, അച്ചൻകുഞ്ഞ്, മോനച്ചൻ, റോസമ്മ
മരുമക്കൾ: സാലു, സുനി,മിനി, ഷമ്മി സംസ്കാര ശുശ്രൂഷ 21 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലും ശേഷം സഭാ സെമിത്തെരിയിലും നടക്കും.