ടി. പി ജോർജ്ജ് (88) അക്കരെ നാട്ടിൽ

മൈലപ്ര: ചർച്ച് ഓഫ് ഗോഡ് മുതുപേഴുങ്കൽ ദൈവസഭയുടെ ആരംഭകാല വിശ്വാസിയും പത്തനാപുരം സെന്റർ മുൻ ട്രഷറാറും മൈലപ്ര ടൗൺ ചർച്ച് ഓഫ് ഗോഡ് വിശ്വാസിയുമായ ടി. പി ജോർജ്ജ് (88) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ 11-11-2022 വെള്ളിയാഴ്ച്ച 11:30 ന് മൈലപ്ര ടൗൺ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ അന്നമ്മ
മക്കൾ: റോസമ്മ – പാസ്റ്റർ റ്റി ജോൺ പണിക്കർ. പൊന്നമ്മ – കെ സി തോമസ് ലിസി – കെ വി ജോസ്.
കൊച്ചു മക്കൾ : റിജോ – റൂബി, നിസ്സി – ബിജോ, ജസ്റ്റിൻ – ബ്ലസ്സി, അക്സ – ലിവിൻ, ബ്ലസ്സൺ, ജെനി, ജോഷിൻ.

കൂരീപ്പള്ളി ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനാണ് മൂത്ത മരുമകൻ പാസ്റ്റർ റ്റി ജോൺ പണിക്കർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply