ടി.എം. ശാമുവേൽ (71) അക്കരെ നാട്ടിൽ

ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ നാരായണാ സഭയുടെ മുതിർന്ന അംഗവും കിഴക്കുപുറം ഏനാത്ത് താന്നിവിളയിൽ വീട്ടിൽ ടി.എം. ശാമുവേൽ (71) ഇന്ന് (10/11/22) രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരശുശ്രൂഷ തിങ്കളാഴ്ച (14/11/22) രാവിലെ ബുറാഡി ക്രിസ്തീയ സെമിത്തേരിയിൽ ഐപിസി നോർത്തേൺ റീജിയൺ നാരായണ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടും.
ഭാര്യ: മേരി ശാമുവേൽ,
മക്കൾ : പാസ്റ്റർ. മാത്യു ശാമുവേൽ, ബ്ലെസ്സി അനീഷ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like